കേരള പോലീസ് അസോസിയേഷൻ 38-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൗമാരക്കാർ നേരിടുന്ന വിഷയങ്ങളെ സംബന്ധിച്ച് ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Jun 29, 2024

seena

കേരള പോലീസ് അസോസിയേഷൻ 38-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഇളബ ഹയർ സെക്കന്ററി സ്കൂളിൽ കൗമാര കാലവും പോലീസും എന്ന വിഷയത്തിൽ ആനുകാലികമായി കൗമാരക്കാർ നേരിടുന്ന വിഷയങ്ങളെ സംബന്ധിച്ച് ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു KPA തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി അംഗം പി അജിത്കുമാർ അധ്യക്ഷനായ ക്ലാസ്സിന് ജില്ലാ കമ്മിറ്റി അംഗം ലിബിൻ സ്വാഗതം ആശംസിച്ചു ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി ജയകുമാർ ഉദ്ഘാടനം ചെയ്തു പരിപാടിയിൽ തിരുവനന്തപുരം റൂറൽ വനിതാ സെൽ DCRC കൗൺസിലർ ദീപ എസ് നായർ നയിച്ച ക്ലാസ്സിൽ KPA ജില്ലാ പ്രസിഡന്റ്‌ വിജു റ്റി, KPA ജോയിന്റ് സെക്രട്ടറി സുനിൽകുമാർ വി, ജില്ലാ നിർവാഹക സമിതി അംഗം ജി എസ് കൃഷ്ണലാൽ, സ്വാഗത സംഘം ചെയർമാൻ രഞ്ജിത്, പ്രിൻസിപ്പാൾ ബീനാകുമാരി ഒ PTA പ്രസിഡന്റ്‌ സുഭാഷ് KPA എന്നിവരും വിദ്യാർഥികളും പങ്കെടുത്തു ക്ലാസ്സിന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ് നന്ദി പ്രകാശിപ്പിച്ചു. നിറഞ്ഞ സദസുകൊണ്ടും വിഷയവതരണത്തിലെ വ്യത്യസ്ഥത കൊണ്ടും ക്ലാസ്സ്‌ ശ്രദ്ധേയമായി.

cake tower new
LATEST NEWS