തദ്ദേശപ്പോര്: വോട്ടെണ്ണൽ തുടങ്ങി

Dec 13, 2025

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. കൊച്ചിയിൽ ആദ്യ ലീഡ് ഇടതുമുന്നണിക്ക്. തിരുവനന്തപുരത്ത് രണ്ടിടത്ത് എൽഡിഎഫിന് ലീഡ്. കൊല്ലത്ത് എൽഡിഎഫിന് മുന്നേറ്റം.

കൊല്ലം കോർപ്പറേഷനിൽ ആദ്യ ലീഡ് എൽ ഡി എഫിന്. എൽ ഡി എഫ് 5 സീറ്റിൽ ലീഡ് ചെയ്യുന്നു. മൂന്ന് സീറ്റിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലും എൽ ഡി എഫ് ലീഡ് ചെയ്യുന്നു. 4 ഇടങ്ങളിൽ എൽ ഡി എഫ്, 1 ഇടത്ത് യു ഡി എഫ് എന്നിങ്ങനെയാണ് ലീഡ‍് നില. പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്.

cake tower new
LATEST NEWS
പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ

പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ

കൊച്ചി: ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍...