തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും നാളെ പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കള്കടർ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു.
നഗരൂരിൽ പോലീസ് ജീപ്പ് തടഞ്ഞ സംഭവം; രണ്ടാംപ്രതിയും അറസ്റ്റിൽ
നഗരൂരിൽ പോലീസ് ജീപ്പ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട ഒരാൾ കൂടി അറസ്റ്റിലായി. രണ്ടാംപ്രതിയും നഗരൂർ...
















