വിദ്യാലയങ്ങളുടെ മത്സരത്തിൽ ജില്ലാതലമത്സരത്തിലേക്ക്‌ വക്കം പ്രബോധിനി. യു. പി. എസും

Feb 14, 2024

വക്കം: പഠനത്തിൽ നൂതന രീതികൾ പ്രയോഗിച്ച് കുട്ടികളുടെ പഠന നിലവാരം പുരോഗതി യിലെത്തിച്ച വിദ്യാലയങ്ങളുടെ മത്സരത്തിൽ വർക്കല സബ്ജില്ലാതലത്തിൽ യു. പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം (ഗണിത പഠനം)കരസ്ഥമാക്കിയ വക്കം പ്രബോധിനി. യു. പി. എസ്. ജില്ലാതലമത്സരത്തിലേക്ക്‌ പ്രവേശിക്കുകയാണ്. ഗണിത പഠനത്തിനായി കൂടുതൽ ലളിതവും കൗതുകം നിറഞ്ഞതും രസകരവുമായ രീതികൾ ഗവേഷണം ചെയ്ത് കുട്ടികളിൽ നടപ്പിലാക്കാൻ മേത്തമറ്റിക്കൽ ഡയഗ്നോസിസ് & റിസേർച്ച് സെന്റർ എന്ന ആശയമാണ്
പ്രാവർത്തികമാക്കിയത്.

cake tower new
LATEST NEWS
‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളില്‍...