പട്ട്ള വിളയിൽ വിളാകം ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം മെയ് ഒന്നിന്

Apr 29, 2025

seena

പട്ട്ള വിളയിൽ വിളാകം ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം മെയ് ഒന്നിന്. മേയ് 1 രാവിലെ എട്ടര മുതൽ സമൂഹ പൊങ്കാല, 9 മണിയ്ക്ക് പ്രഭാത ഭക്ഷണം, 12 മണി മുതൽ സമൂഹസദ്യ, 6 മണിയ്ക്ക് താലപ്പൊലിയും വിളക്കും, രാത്രി 7. 30ന് കൈകൊട്ടിക്കളി, 8 മണിയ്ക്ക് തിരുവാതിര, 8:30ന് നൃത്തസന്ധ്യ,
രാത്രി 9 മണിക്ക് കോൽക്കളി തുടർന്ന് ആകാശദീപ കാഴ്ചയും ഉണ്ടാകും.

cake tower new
LATEST NEWS
റാങ്ക് തിളക്കത്തിൽ ഗൗരി

റാങ്ക് തിളക്കത്തിൽ ഗൗരി

കേരള സർവകലാശാലയിൽ നിന്നും എം എസ് സി ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടി ഗൗരി ബി കെ. കാര്യവട്ടം...