ആറ്റിങ്ങൽ തോട്ടവാരം സജിത ഭവനിൽ പ്രേമരാജൻ മരണപ്പെട്ടു. സജീവ കോൺഗ്രസ്സ് പ്രവർത്തകയും മഹിളാ കോൺഗ്രസ്സ് ഭാരവാഹിയുമായ മഹേശ്വരിയുടെ സഹോദരൻ ആണ്.
റൈസ് ഫ്ലവർ & ഓയിൽ മിൽ ഓണേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം നടന്നു
ആറ്റിങ്ങൽ രാമച്ചംവിള ബൈപ്പാസിന് സമീപം റൈസ് ഫ്ലവർ & ഓയിൽ മിൽ ഓണേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം...
















