ആറ്റിങ്ങൽ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ആറ്റിങ്ങൽ പട്ടണത്തിൽ കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ. എസ്. പ്രശാന്ത് പ്രകടനത്തിന് നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ,യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ,ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.
പാലക്കാട് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതിന് മുന്നേറ്റം
പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ...

















