പ്രീ പ്രൈമറി പഞ്ചായത്ത് തല കഥോത്സവവും വായനദിന പരിപാടികളുടെ സമാപനവും സംഘടിപ്പിച്ചു

Jul 4, 2023

seena

പുരവൂർ: ഗവൺമെൻറ് എസ് വി യു പി എസ് പുരവൂരിലെപഞ്ചായത്ത് തല കഥോത്സവവും
വായനദിന പരിപാടികളുടെ സമാപനവും കിഴുവിലം പഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി വിനീത നിർവഹിച്ചു. സാഹിത്യകാരന്മാരായ സതീശൻ നായർ, വിജയൻ പുരവൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു

കിഴുവിലം പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ സുലഭ, വാർഡ് മെമ്പർ ആശ, സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു കെ ബി, ബിആർസി പ്രതിനിധികളായ ലീന, മോനിഷ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ കലാപരിപാടികളും വായനദിന മത്സരങ്ങളുടെ സമ്മാനവിതരണവും നടന്നു.

cake tower new
LATEST NEWS
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട്...