ആറ്റിങ്ങലിൽ ശക്തമായ ഇടിമിന്നലേറ്റ് വൈദ്യുത പോസ്റ്റിന് തീപിടിച്ചു. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ വൈദ്യുത പോസ്റ്റിലാണ് ഇടിമിന്നലേറ്റത്.
ആറ്റിങ്ങിൽ നിന്ന് ഫയർഫോഴ്സും കെഎസ്ഇബി ഉദ്യോഗസ്ഥരും എത്തി. ഈ സമയം ആളുകളോ വാഹനമോ കടന്നുപോകാതിരുന്നതും വലിയ അപകടം ഒഴിവായി.
ഈ ഭാഗത്തെ വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്.
ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്
നഗോയ: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണ നേട്ടം. ഫൈനലില്‍ മലേഷ്യയെ 5-1ന്...

















