വര്‍ക്കല – പുന്നമൂട് സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം പുതുവല്‍ വീട്ടില്‍ ഹരിദാസിന്റെ വീടിനോട് ചേര്‍ന്നുളള കിണർ ഇടിഞ്ഞു താഴ്ന്നു. റെയില്‍വേ പാത കടന്നുപോകുന്ന സ്ഥലമായതിനാല്‍ ട്രയിന്‍ പോകുമ്പോള്‍ വീണ്ടും കൂടല്‍ പ്രദേശങ്ങള്‍ ഇടിയാനും വീടിന് ഭീഷണി ഉളളതായും ഫയര്‍ഫോഴ്സ് അറിയിച്ചു വര്‍ക്കല ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.


















