വിളയിൽമൂല തകരപ്പറമ്പ് തോട് കരകവിഞ്ഞ് വെള്ളത്തിലകപ്പെട്ട മൂന്നുപേരെ ഫയർഫോഴ്സ് സുരക്ഷിതസ്ഥാനത്ത് എത്തിച്ചു. തകരപ്പറമ്പ് ശിവാലയത്തിലെ താമസക്കാരാണ് അപകടകരമായി വെള്ളം പൊങ്ങിയിട്ടും വീട്ടിൽ തുടർന്നത്. ഇവരെ സമീപത്തെ ബന്ധുവീട്ടിലേക്കുമാറ്റി.ജെ.രാജേന്ദ്രൻനായർ,ശ്രീനാഥ്,രഞ്ജിത്ത്,അമൽജിത്ത്,ഷിജിമോൻ,പ്രമോദ്,സുധീർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അബുദാബി ബിഗ് ടിക്കറ്റ്: 57 കോടി അടിച്ച ടിക്കറ്റ് അരവിന്ദിന് സൗജന്യമായി ലഭിച്ചത്
അബുദാബി: 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിര്ഹം) രൂപ സമ്മാനം അടിച്ച ബിഗ് ടിക്കറ്റ്, മലയാളിയായ...