രാജകുമാരി ഗോൾഡ് & ഡയമണ്ട്സിൻ്റെ പുതിയ 30 ഔട്ട്ലെറ്റുകൾ കേരളത്തിലും തമിഴ്നാട്ടിലുമായി വരുകയാണ്. ഇതിന് മുന്നൊരുക്കം എന്ന നിലയിൽ ഫെൻറ്റാസ്ടിക് ജൂവലറി എക്സ്പോ സെയിൽ സംഘടിപ്പിക്കുകയാണ്. ആദ്യം എക്സ്പോ തമിഴ്‌നാട്ടിലെ കളിയിക്കവിളയിൽ ആരംഭിച്ചു. എക്സ്പോയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ അഡ്വ.എസ്.രാജേഷ് കുമാർ നിർവഹിച്ചു.
ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലേയും വ്യത്യസ്തമായ ആഭരണങ്ങളുടെ പ്രദർശനവും വില്പനയുമാണ് ഇവിടെ ഒരുക്കിയുട്ടുള്ളത്. ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 25000 രൂപ ഓഫ് ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 23, 24 തീയ്യതികളിലാണ് കളിയിക്കാവിള എക്സ്പോ ഒരുക്കിയുട്ടുള്ളത്.
ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ Rev.P.ജയസെൽവൻ, Rev.Dr.PG.ജയിൻ കുമാർ, Rev.G.ജാൻറോസ്, രാജകുമാരി ഗോൾഡ് & ഡയമണ്ട്സ് ജനറൽ മാനേജർ ജിനോ വർഗ്ഗീസ്, രാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാരായ ഷുഐബ്, കഹാർ, നാദിർഷാൻ,
അഷ്റഫ്, നസീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.