ആറ്റിങ്ങൽ രാമച്ചംവിള ഗവഃ എൽ.പി.എസിൽ പ്രവേശനോത്സവം. പി.ടി.എ പ്രസിഡന്റ് സുനിലിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ സുനിലിന്റേയും സീനിയർ ടീച്ചർ സോണിയയുടെയും മറ്റ് അധ്യാപകരുടെയും സാന്നിധ്യത്തിൽ നഗരസഭാ വൈസ് ചെയര്മാന് ജി തുളസീധരന്‍പിള്ള ഉദ്ഘാടനം നിർവഹിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍...
തൃശൂര്‍: വെള്ളറക്കാട് എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചു കൊന്ന നായക്ക് പേവിഷബാധയുണ്ടെന്ന്...
തിരുവനന്തപുരം: എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും എംആര്‍ അജിത് കുമാറിനെ മാറ്റി. അഡീഷണല്‍...