2024-25 ഹൈകോർട്ട് അസിസ്റ്റന്റ് പരീക്ഷയിൽ രണ്ടാം റാങ്കോടു കൂടി ഉന്നത വിജയം നേടി ഗംഗ എസ് ലാൽ. ആറ്റിങ്ങൽ കടുവയിൽ മുളമൂട്ടിൽ പരേതനായ സുകേഷ് ലാലിന്റെയും ഗീതയുടെയും മകളാണ് ഗംഗ.
ബിജിമോൾ എസ്… എൽഡിഎഫ് സ്ഥാനാർഥി
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജിമോൾ എസിനെ...

















