01/01/2000 മുതൽ 31/10/2023 വെരയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ പുതുക്കാനാവാതെ റദ്ദായ എംപ്ലോയ്മെന്റ് രെജിസ്ട്രേഷനുകൾ സീനിയോറിറ്റി നഷ്ടമാകാതെ 2024 ജനുവരി 31 വരെ പുതുക്കാവുന്നതാണ്. പുതുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ അതാതു എംപ്ലോയ്മെന്റ് ഓഫീസുമായി ബന്ധപെടുക.
വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്
വഴി അറിയാനും ട്രാഫിക് ബ്ലോക്കുകളില്‍ നിന്ന് രക്ഷപ്പെടാനും നമ്മള് സ്ഥിരമായി ഉപയോഗിക്കുന്ന ഗൂഗിള്‍...
















