റിപ്പബ്ലിക്ക് ദിനപരേഡിൽ അഭിമന്യുവും.
ഡൽഹിയിൽ നടക്കുന്ന 2026 ലെ 77-ാം റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുക്കുവാൻ മണമ്പൂർ സ്വദേശി അഭിമന്യുവിന് അവസരം ലഭിച്ചു. മണമ്പൂർ തുളസീ വിലാസത്തിൽ സരിതയുടെ മകനും റിട്ട. സബ്മേജർ തുളസീധരൻ പിള്ളയുടെ ചെറുമകനുമാണ്. കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ രണ്ടാം വർഷ ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിയും, കൊല്ലം സെവൻ കേരള ബറ്റാനിയിലെ കേഡറ്റുമാണ്. കേരള & ലക്ഷദ്വീപ് ഡയറക്ടറിനെ പ്രതിനിധീകരിച്ച് ഒരു മാസത്തിലേറെ പരിശീലനത്തിലാണ്.
റിപ്പബ്ളിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നുള്ള എന്‍സിസി സംഘം
റിപ്പബ്ളിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നുള്ള എന്‍സിസി സംഘം....















