പുനർമൂല്യ നിർണയത്തിലൂടെ ഫുൾ എ പ്ലസ്

May 29, 2024

ആറ്റിങ്ങൽ: കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ പുനർമൂല്യ നിർണയത്തിലൂടെ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ രണ്ടു കുട്ടികൾക്ക് കൂടി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. എസ്. അൽഫിന, യു.വി. പ്രവീൺ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ സ്കൂളിൽ മുഴുവൻ എ പ്ലസ് ലഭിച്ചവരുടെ എണ്ണം 77 ആയി.

cake tower new
LATEST NEWS