2024 – 2025 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ഗോപിക, വിഷ്ണു പ്രകാശ്, അനഘ.എസ്. മോഹൻ, ക്രിസ്റ്റി, ദ്രൗപതി കൃഷ്ണ എന്നിവരെ ഡി വൈ എഫ് ഐ പച്ചംകുളം യൂണിറ്റ് സ്നേഹോപഹാരം നൽകി ആദരിച്ചു. ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ, പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, മേഖല കമ്മിറ്റി അംഗം രതീഷ്, പച്ചംകുളം യൂണിറ്റ് സെക്രട്ടറി അഖിൽ,യൂണിറ്റ് കമ്മിറ്റി അംഗം ശരത്, സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് സെക്രട്ടറി തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.
‘118’… ആ മാജിക്ക് നമ്പറിൽ എത്തി; വിജയ് തമിഴ്നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍
ചെന്നൈ: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്നാട്...


















