ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥിക്ക് അനുമോദനം നൽകി

Jul 17, 2026

seena

നാഷണൽ അബാക്കസ് ചാമ്പ്യൻഷിപ്പ് നേടി ഇന്റർനാഷണൽ അബാക്കസ് ഒളിംപ്യാഡ് സിംഗപ്പൂർ ടീമിലേക്ക് സി എം എ ഇന്ത്യയുടെ ഭാഗമായി പങ്കെടുക്കുകയും അവിടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്ത ആര്യൻ.എസ്.എസിന് ആറ്റിങ്ങൽ മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷൻ സ്നേഹോപഹാരം നൽകി.

അസോസിയേഷൻ സെക്രട്ടറി ജി.എസ്.മണികണ്ഠൻ, ട്രഷറർ അജിത സുരേഷ്ബാബു, ജോയിന്റ് സെക്രട്ടറി രതീഷ്, വൈസ് പ്രസിഡന്റ്‌ കവിത പ്രബുദ്ധറാം, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രശാന്ത് മങ്കാട്ടു, റാംകുമാർ, അഖിൽ തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്നുമുതല്‍; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്നുമുതല്‍; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തില്‍

തിരുവനന്തപുരം: സുപ്രീംകോടതി നിയോഗിച്ച സുരക്ഷാ സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് പരിശോധന...

രാമരച്ചംവിള ശ്രീദുർഗ്ഗാംബിക  ക്ഷേത്രത്തിൽ നവരാത്രി കലാസമർപ്പണത്തിനു രജിസ്ട്രേഷൻ ആരംഭിച്ചു

രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ നവരാത്രി കലാസമർപ്പണത്തിനു രജിസ്ട്രേഷൻ ആരംഭിച്ചു

ആറ്റിങ്ങൽ: ഒക്ടോബർ 12 മുതൽ 21 വരെ നടക്കുന്ന നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തിനവിള രാമരച്ചംവിള...