2024 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ എം ആർ എ കുടുംബാംഗമായ ഷിബിൻ കൃഷ്ണയെ ഡി വൈ എഫ് ഐ പച്ചംകുളം യൂണിറ്റിന്റെ സ്നേഹോപഹാരം ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുഖിൽ നൽകി ആദരിച്ചു. ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, പച്ചംകുളം യൂണിറ്റ് സെക്രട്ടറി അഖിൽ, യൂണിറ്റ് കമ്മിറ്റി അംഗം സതീഷ് എന്നിവർ പങ്കെടുത്തു.


















