കൊല്ലം കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ആഭരണം കവർന്നു. വിദ്യാർത്ഥിനി ട്യൂഷന് പോകും വഴിയാണ് സംഭവമുണ്ടായത്. കൊട്ടാരക്കര ഗവണ്മെന്റ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. കുട്ടിയുടെ രണ്ട് കമ്മലും അക്രമികൾ കവർന്നു.

കുഞ്ഞുങ്ങളേ സൂക്ഷിക്കുക! അപരിചിതർ വച്ചു നീട്ടുന്ന ആ ചോക്ലേറ്റിൽ മയക്കുമരുന്നുണ്ടാകും
കൊച്ചി: ലഹരിമരുന്ന് കടത്തും ഉപയോഗവും തടയുന്നതിനായി വ്യാപകമായ പരിശോധനകളടക്കമുള്ള നടപടികൾ...