പത്തനംതിട്ട: ശബരിമല കീഴ് ശാന്തിയുടെ സഹായി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. രാവിലെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകായയിരുന്നു. ഉടന്‍ തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇതേത്തുടര്‍ന്ന് ശുദ്ധികലശത്തിന് ശേഷം 20 മിനിറ്റ് വൈകിയാണ് നട തുറന്നത്.
തിരു.വിമാനത്താവളത്തിൽ 5.8 കിലോ ഹൈബ്രിഡ് കഞ്ചാവ്; രണ്ട് മ്യാൻമർ സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ 5.8 കിലോ ഹൈബ്രിഡ്...

















