ആറ്റിങ്ങൽ: സർഗ്ഗ ആർട്സ് & സ്പോർട്സ് സെന്ററിന്റെ വാർഷികാഘോഷം ഡിസംബർ 2 3 തീയതികളിൽ ആറ്റിങ്ങൽ ടൗൺ യു പി എസ്സിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. കിഡ്‌സ് ഫെസ്ററ്, ചിത്രരചനാ മത്സരം, കലാമത്സരങ്ങൾ, ജനറൽ ക്വിസ്മത്സരം, സാംസ്ക്കാരിക സമ്മേളനം, വിശിഷ്ട വ്യക്തികളെ ആദരിക്കൽ,
കളരിപ്പയറ്റ് പ്രകടനം തുടങ്ങിയവ സംഘടിപ്പിയ്ക്കും.
സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക; അമ്മത്തൊട്ടിലില്‍ ആയിരത്തി ഒന്ന് കുഞ്ഞുങ്ങള്‍
കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞു കൂടി എത്തിയതോടെ സംസ്ഥാനത്തെ...
















