ശാർക്കര ദേവി റസിഡൻസ് അസോസിയേഷന്‍റെ പൊതുസമ്മേളനവും വാർഷികാഘോഷവും നടന്നു

Jan 29, 2024

seena

ചിറയിൻകീഴ് ശ്രീശാർക്കര ദേവി റസിഡൻസ് അസോസിയേഷന്‍റെ പൊതുസമ്മേളനവും വാർഷികാഘോഷവുംകേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പുതിയകാലത്ത് കൂട്ടുകുടുംബങ്ങളുടെ സ്ഥാനത്താണ് റസിഡൻസ് അസോസിയേഷനുകളെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കുട്ടികളെ നശിപ്പിക്കുന്ന ലഹരി മാഫിയയുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കാന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ തയാറാവണം. കുട്ടികൾ നിർബന്ധമായും പരിചയിക്കേണ്ട ലൈഫ് സ്‌കിലുകളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തണം. അതിനായുള്ള കേന്ദ്ര പദ്ധതികളും മന്ത്രി വിശദീകരിച്ചു. റസിഡൻസ് അസോസിയേഷനുകളുടെ പ്രസക്തി വർധിച്ചുവരുന്ന മാതൃകപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന അസോസിയേഷനെ മന്ത്രി അനുമോദിച്ചു.

cake tower new
LATEST NEWS
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച്...