എസ് സരോജിനി അമ്മ (70) അന്തരിച്ചു

Nov 22, 2026

ആറ്റിങ്ങൽ: താഴെ ഇളമ്പ കോട്ടയ്ക്കകം പവിത്രത്തിൽ എസ് സരോജിനി അമ്മ (70) അന്തരിച്ചു.

ഭർത്താവ്: പരേതനായ റ്റി രഘുനാഥൻ .
മക്കൾ: എസ് രാജി, എസ് രാജേശ്വരി.
മരുമക്കൾ: എസ് അനിൽ കുമാർ, എം രാധാകൃഷ്ണൻ.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്

LATEST NEWS