എം എസ് സതീഷ് സ്മാരക നാടക പ്രതിഭാ പുരസ്‌കാര ചടങ്ങ് സംഘടിപ്പിക്കുന്നു

Dec 20, 2022

seena

പ്രശസ്ത നാടക കാലാകാരൻ എം എസ് സതീഷ് അനുസ്മരണവും നാടക പ്രതിഭ പുരസ്‍കാര സമർപ്പണവും സംഘടിപ്പിക്കുന്നു. ഡിസംബർ 24 ശനിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ആറ്റിങ്ങൽ ഗവ.ബോയ്സ് ഹൈ സ്കൂളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിയ്ക്കും.
ഡോ. എസ് ഭാസിരാജ് അധ്യക്ഷനാകും. ഇ എ രാജേന്ദ്രൻ, സന്ധ്യ രാജേന്ദ്രൻ ദമ്പതികൾക്കാണ് ഈ വർഷത്തെ എം എസ് സതീഷ് സ്മാരക നാടക പ്രതിഭ പുരസ്‍കാരം സമ്മാനിയ്ക്കുന്നത്. ചടങ്ങിൽ സിനിമ നാടക രംഗത്തെ പ്രഗൽഭ വ്യക്തികൾ പങ്കെടുക്കും.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...