ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ ഒരു ദിവസത്തിന് ശേഷം ഭാര്യയും മരണപ്പെട്ടു

Apr 5, 2026

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ ഒരു ദിവസത്തിന് ശേഷം ഭാര്യയും മരണപ്പെട്ടു. കാട്ടുമ്പുറം പള്ളിവിള വീട്ടിൽ സാവിത്രി (68) ആണ് മരണപ്പെട്ടത്. ഭർത്താവ് ദാസൻ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.

മക്കൾ: ലതിക, ഷീബ, രജനി, ഗീത, അജി, അനി.

cake tower new
LATEST NEWS
വർക്കല ക്ലിഫിൽ സെൽഫി എടുക്കുന്നതിനിടെ അപകടം: തമിഴ്‌നാട് സ്വദേശി 60 അടി താഴ്ചയിലേക്ക് വീണു

വർക്കല ക്ലിഫിൽ സെൽഫി എടുക്കുന്നതിനിടെ അപകടം: തമിഴ്‌നാട് സ്വദേശി 60 അടി താഴ്ചയിലേക്ക് വീണു

വർക്കല: വിനോദസഞ്ചാര കേന്ദ്രമായ വർക്കല പാപനാശം ക്ലിഫിൽ സെൽഫി എടുക്കുന്നതിനിടെ വിനോദസഞ്ചാരി 60 അടി...