ആറ്റിങ്ങല്‍: ബിഗ്‌ സല്യൂട്ടിന് ബിഗ്‌ വരവേല്‍പ്പ്

Nov 15, 2021

ആറ്റിങ്ങല്‍ ബോയ്സ് സ്കൂള്‍ എസ് പി സി ടീം അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രം ബിഗ്‌ സല്യൂട്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു .തിരുവനന്തപുരം കോട്ടണ്‍ഹില്‍ ബെന്‍സിഗര്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിജിലന്‍സ് എസ് പി മുഹമ്മദ്‌ ഷാഫി ഐ പി എസ് ചിത്രത്തിന്‍റെ റിലീസിംഗ് നിര്‍വഹിച്ചു.ഗാനരചന സുനില്‍ ജി ചെറുകടവ്, കാമറ അമല്‍ ഗോപിനാഥ്‌, കഥ,തിരക്കഥ ,സംഭാഷണം ഗിരി ആരാധന,നിര്‍മ്മാണം സബീല ബീവി, ചിത്രത്തിന് സംഗീതം നല്‍കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തത് മുന്‍ അദ്ധ്യാപകന്‍ കൂടിയായ പാര്‍ത്ഥസാരഥിയാണ്.

cake tower new
LATEST NEWS
‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചാണ് ടി20 ലോകകപ്പ് അവസാനിച്ചത്. കളിയിലെ...

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

പാലക്കാട്: യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാഞ്ഞിരക്കടവ്...