ആറ്റിങ്ങല്‍ ബോയ്സ് സ്കൂള്‍ എസ് പി സി ടീം അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രം ബിഗ് സല്യൂട്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു .തിരുവനന്തപുരം കോട്ടണ്‍ഹില്‍ ബെന്‍സിഗര്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിജിലന്‍സ് എസ് പി മുഹമ്മദ് ഷാഫി ഐ പി എസ് ചിത്രത്തിന്റെ റിലീസിംഗ് നിര്‍വഹിച്ചു.ഗാനരചന സുനില്‍ ജി ചെറുകടവ്, കാമറ അമല്‍ ഗോപിനാഥ്, കഥ,തിരക്കഥ ,സംഭാഷണം ഗിരി ആരാധന,നിര്‍മ്മാണം സബീല ബീവി, ചിത്രത്തിന് സംഗീതം നല്‍കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തത് മുന്‍ അദ്ധ്യാപകന് കൂടിയായ പാര്‍ത്ഥസാരഥിയാണ്.

മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും
തൃശൂർ: മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു....