കോളേജില്‍ സീറ്റൊഴിവ്

Oct 22, 2021

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ.കോളേജില്‍ കേരള സര്‍വ്വകലാശാലയുടെ തുടര്‍വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ കോളേജുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക് 8129418236, 9495476495

LATEST NEWS