ബിജെപി വക്കം പഞ്ചായത്ത് സെമിനാറിന്റെ ഉദ്ഘാടനം നടന്നു

Feb 9, 2026

ബിജെപി വക്കം പഞ്ചായത്ത് സെമിനാർ അഡ്വ.സുധീർ ഉദ്ഘാടനം ചെയ്തു. വക്കം അജിത് (ബ്ലോക്ക് മെമ്പർ) അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാർ പദ്ധതികളും തൊഴിലവസരങ്ങളും എന്ന വിഷയത്തിൽ മോഡറേറ്ററായി വെങ്ങാനൂർ ഗോപകുമാർ വിഷയ അവതരണം നടത്തി. ബിജെപി ജില്ലാ പ്രസിഡൻറ് റെജികുമാർ, മണ്ഡലം പ്രസിഡൻറ് സ്വരാജ്, ജനറൽ സെക്രട്ടറിമാരായ ശിവദാസൻ, ജീവൻ ലാൽ, മണ്ഡലം സെക്രട്ടറി ഗിരിജ ജില്ലാ കമ്മിറ്റി അംഗം തങ്കരാജ് എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ 'ഓപ്പറേഷന്‍...

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ ഫണ്ട് തട്ടിപ്പ് വിവാദം ശക്തമാകുന്നതിനിടെ, ശ്രീരാമജന്മഭൂമി...