വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

Jun 13, 2023

seena

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. അഞ്ചുതെങ്ങ് സ്വദേശിയായ സിജോ ആണ് പിടിയിലായത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് പതിമൂന്ന് വയസുകാരി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ അഞ്ചുതെങ്ങിലെ അയ്യപ്പന്‍തൊട്ടടുത്തു നിന്നും കായിക്കര ആണ്ടിതിട്ടയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ അഞ്ചുതെങ്ങ് പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്ടിതിട്ടയില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്.

cake tower new
LATEST NEWS
ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

തൊടുപുഴ: ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർഥിക്ക് സഹപാഠികളുടെ അതിക്രൂര മർദ്ദനം....