എസ്.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ഭാഗ്യ മുരളി ഉദ്ഘാടനം ചെയ്തു. ഏര്യാ സെക്രട്ടറി വിജയ് വിമൽ, ഏര്യാ വൈസ് പ്രസിഡന്റ് ആദിത്യ ശങ്കർ, ഏര്യാ കമ്മിറ്റി അംഗം ഗെയ്റ്റി ഗ്രേറ്റൽ എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറിയായി ഭദ്രാദേവിയേയും പ്രസിഡന്റായി കാശിനാഥിനേയും തെരഞ്ഞെടുത്തു.
ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...
















