ദുരിതബാധിതർക്ക് കൈത്താങ്ങായി എസ്എഫ്ഐ

Aug 6, 2026

seena

പ്രളയം മൂലം കെടുതി അനുഭവിക്കുന്ന പത്തനംതിട്ടയിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി തിരുവനന്തപുരം ജില്ലയിലെ എസ്എഫ്ഐ.
ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നും വിദ്യാർഥികൾ ശേഖരിച്ച് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കൈമാറിയ ഭക്ഷ്യധാന്യങ്ങൾ സാനിറ്ററി നപ്കിൻ, മെഡിസിൻസ് ഉൾപ്പെടെയുള്ള സാധനങ്ങൾ ജില്ലാ പ്രസിഡന്റ് വിജയവിമൽ, സെക്രട്ടറി എം എ നന്ദൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു നൽകി. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അമൽ കെ എസ്, സഞ്ജയ്സുരേഷ്, കേരള സർവ കലാശാല യൂണിയൻ ജനറൽ സെക്രട്ടറി അർജുൻ, നികുഞ്ജൻ, ആദർശ് എന്നിവർ നേതൃത്വം നൽകി.

cake tower new
LATEST NEWS
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന ഹൈസ്‌കൂളുകളിൽ എറൈസ് പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന ഹൈസ്‌കൂളുകളിൽ എറൈസ് പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന...

ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ പാഞ്ഞെത്തി തഹസില്‍ദാര്‍

ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ പാഞ്ഞെത്തി തഹസില്‍ദാര്‍

പത്തനംതിട്ട: ഔദ്യോഗിക വാഹനം കോടതി ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തതോടെ ദുരിതാശ്വാസ...

പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയും: എംഎൻ കാരശ്ശേരി

പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയും: എംഎൻ കാരശ്ശേരി

കോഴിക്കോട്: പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയുമെന്ന്...