ആറ്റിങ്ങൽ കരിച്ചയിൽ പാണൻവിള വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ
ഷിബു രാജ് (45) നിര്യാതനായി. ഭാര്യ : ശാന്ത, മകൾ : മേഘ, മാതാവ് : വസന്ത. സഞ്ചയനം : 12/12/21 ഞായർ 9 മണി.
പാലായില്‍ ജോസ് കെ മാണി തന്നെ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം)
കോട്ടയം: കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു....
















