ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി ഇടുക്കിയിൽ രണ്ടു പേർ ഷോക്കേറ്റ് മരിച്ചു

Dec 3, 2022

seena

തൊടുപുഴ: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം. കുമളിയ് ക്ക് സമീപം മുരുക്കടിയിലാണ് അപകടം. അട്ടപ്പള്ളം ലക്ഷം വീട് കോളനിക്കാരായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഇരുമ്പിന്റെ ഏണി വൈദ്യുതി ലൈനിൽ തട്ടിയാണ് ഇരുവർക്കും ഷോക്കേറ്റത്.

cake tower new
LATEST NEWS