ആറ്റിങ്ങൽ: ആറ്റിങ്ങൽ കടുവയിൽ വാവറ വീട്ടിൽ ശ്യാമളദേവി അമ്മ (71) അന്തരിച്ചു.
ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ
മക്കൾ: സുനിൽ കുമാർ, അനിൽകുമാർ
മരുമക്കൾ: മിനി, ലക്ഷ്മി
സഞ്ചയനം ഫെബ്രുവരി 1ന്
പുത്തൂരിൽ അപൂർവയിനം ‘രാക്ഷസ മത്സ്യം’ കുടുങ്ങി
പുത്തൂർ: പുത്തൂർ മണലപ്പുഴയിൽ നിന്ന് അപൂർവയിനം 'രാക്ഷസ മത്സ്യ'ത്തെ ജീവനോടെ പിടികൂടി. അലങ്കാര മത്സ്യ...

















