വർക്കല ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ആയിരുന്നു. സിപിഎം നേതാവ് കല്ലമ്പലം സുന്ദരേശൻ്റെ മകളാണ്. നിലവിൽ സിപിഎം ബ്ലോക്ക് മെമ്പർ, വർക്കല ഏരിയ കമ്മിറ്റി അംഗമാണ് സ്മിത. സിപിഎമ്മിൽ നിന്നും രാജിവച്ച് ബിജെപി മെമ്പർഷിപ്പ് എടുക്കാനായി തിരുവനന്തപുരം സംസ്ഥാന ഓഫീസിൽ സ്മിത സുന്ദരേശൻ ഉടനെ തന്നെ എത്തിച്ചേരും.
സ്ഥാനാർത്ഥി പ്രഖ്യാപനം അടക്കമുള്ള വാർത്താസമ്മേളനം ഉടൻ.
ആര്‍ത്തവ ശുചിത്വ പരിപാലന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ നിർബന്ധം; മാര്‍ഗനിര്‍ദേശങ്ങളുമായി സിബിഎസ്ഇ
ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ സമഗ്ര ആര്‍ത്തവ ശുചിത്വ മാനേജ്‌മെന്റ് (എംഎച്ച്എം) രീതികള്‍...
















