സ്വാതന്ത്യ സ്മൃതി യാത്രയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണമൊരുക്കി

Dec 18, 2022

seena

കേരള ഗാന്ധി സ്മാരക നിധിയും ദേശീയ ബാലതരംഗവും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്യ സ്മൃതി യാത്രയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.

കേരള ഗാന്ധി സ്മാരക നിധി ഭാരവാഹികൾ ഡോ.എൻ.രാധാകൃഷ്ണൻ, അഡ്വ.ശരത്ചന്ദ്രപ്രസാദ്, എക്സ് എം എൽ എ അഡ്വ.വി എസ് ഹരീന്ദ്രനാഥ്, വിമല രാധാകൃഷ്ണൻ, ഡോ: എൻ ഗോപാലകൃഷ്ണൻ നായർ, ഡി സി സി ജനറൽ സെക്രറട്ടറി പി ഉണ്ണികൃഷ്ണൻ, ഡി സി സി മെമ്പർ പി വി ജോയ്, ഗ്രാമം ശങ്കർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ഡോ: അനീഷ് താഹിർ തുടങ്ങിയവർ സംസാരിച്ചു.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...