കിളിമാനൂർ: നഗരൂരിൽ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. നഗരൂർ സ്വദേശി ഷഫീക്കാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെ വീടിനു മുന്നിൽ വച്ചാണ് ഷഫീക്കിന് അണലിയുടെ കടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് (1/11/2021) ഉച്ചയോടെ മൃതദേഹം നഗരൂർ മുസ്ലിം ജമാഅത്തിൽ സംസ്ക്കരിക്കും.

‘ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്, തളര്‍ന്നില്ല’; കേരളത്തില്‍ ദീപ്നിയ നമ്പര്‍ വണ്‍
കോഴിക്കോട്: ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്. തളര്‍ന്നില്ല. ലക്ഷ്യം...