പാമ്പിനെ തവള വിഴുങ്ങുന്ന വീഡിയോ വൈറൽ

Dec 29, 2022

seena

പാമ്പിന്റെ ഇഷ്ട ഭക്ഷണമാണ് തവള. തവളയെ ഇരയാക്കുന്ന പാമ്പിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് തവളയെ പാമ്പ് വിഴുങ്ങി എന്നത് ഒരു പുതുമ ഉള്ള കാര്യമല്ല. എന്നാല്‍ പാമ്പിനെ തവള വിഴുങ്ങി എന്ന് കേട്ടാലോ? അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇപ്പോള്‍ പാമ്പിനെ വിഴുങ്ങിയിരിക്കുന്ന തവളയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.വയേർഡ് ആൻഡ് ടെറിഫയിങ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം തവള പാതി വിഴുങ്ങിയ പാമ്പിനെ ആക്രമിക്കാന്‍ പൂച്ച ശ്രമിക്കുന്നതാണ്.

കാലുകൊണ്ട് പാമ്പിന്റെ പത്തിയില്‍ ചവിട്ടാന്‍ ശ്രമിക്കുകയാണ് പൂച്ച. എന്നാല്‍ ജീവന് വേണ്ടി തവളയുമായി പൊരുതുന്ന പാമ്പ്, പൂച്ചയോട് പ്രത്യാക്രമണം നടത്താന്‍ ശ്രമിക്കുന്നതും വീഡിയോയെ വ്യത്യസ്തമാക്കുന്നു. എവിടെയാണ് ഇത് നടന്നത് എന്ന കാര്യം വ്യക്തമല്ല.

cake tower new
LATEST NEWS
അന്ന് കൊല്ലം സുധിയുടെ ജീവനെടുത്തു; അതേസ്ഥലം, വര്‍ഷങ്ങള്‍ക്കിപ്പുറം കവര്‍ന്നത് എട്ട് പേരെ; നോവായി കയ്പമംഗലം

അന്ന് കൊല്ലം സുധിയുടെ ജീവനെടുത്തു; അതേസ്ഥലം, വര്‍ഷങ്ങള്‍ക്കിപ്പുറം കവര്‍ന്നത് എട്ട് പേരെ; നോവായി കയ്പമംഗലം

തൃശൂർ: മലയാളികളെ മിമിക്രി വേദികളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും സിനിമയിലൂടെയും ഏറെ...

വാഴ 2 വിലൂടെ വരവറിയിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ‘ഓപ്പറേഷന്‍ ഗംഗ’യില്‍ അജിന്‍ ജോയ്‌യും

വാഴ 2 വിലൂടെ വരവറിയിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ‘ഓപ്പറേഷന്‍ ഗംഗ’യില്‍ അജിന്‍ ജോയ്‌യും

വന്‍ താരനിരയുമായെത്തുന്ന പുതിയ മോഹന്‍ലാല്‍ ചിത്രമാണ് ഓപ്പറേഷന്‍ ഗംഗ. കാത്തിരിപ്പുകള്‍ക്കൊടുവില്‍...

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ന്യൂയോര്‍ക്ക്: പരമ്പരാഗത ഭൂപടത്തിന് പകരം ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി കാണിക്കുന്ന പുതിയ...