123-മത് എസ്.എൻ. ഡി പി യോഗം സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു

Jan 8, 2025

seena

എസ്. എന്‍. ഡി. പി യോഗം ആറ്റിങ്ങല്‍ യൂണിയന്‍റെ ആഭിമുഖ്യത്തിൽ 123-മത് എസ്.എൻ. ഡി പി യോഗം സ്ഥാപകദിനാഘോഷം യൂണിയന്‍ വൈസ് പ്രസിഡന്‍റ് വി. ഷാജിയുടെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്റ് എസ് ഗോകുല്‍ ദാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ്‌ ചെറുവള്ളിമുക്ക്, യൂണിയന്‍ കൗണ്‍സിലര്‍ കെ.സുധീര്‍, എസ്.സുജാതന്‍, ഷാജി.സി, റോയല്‍ അജി, ബി കെ സുരേഷ് ബാബു യൂണിയന്‍ വനിതാ സംഘം വൈസ് പ്രസിഡന്റ് പ്രശോഭ ഷാജി, ട്രഷര്‍ വി. രാധമണി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിന്ദു വിനു, ലത തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.

cake tower new
LATEST NEWS
പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ നിലപാട് വ‍്യക്തമാക്കി സർക്കാർ

പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ നിലപാട് വ‍്യക്തമാക്കി സർക്കാർ

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ്...