സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീജയെ ആറ്റിങ്ങൽ ചേട്ടായീസ് മീഡിയ പുരസ്‌കാരം നൽകി ആദരിച്ചു. അനിൽ ആറ്റിങ്ങൽ, പ്രേംരാജ് ആറ്റിങ്ങൽ, ബഷീർ ബർമ്മ, ചാന്നാങ്കര സലിം, വി. ആർ. സുരേന്ദ്രൻ, കൂന്തള്ളൂർ വിക്രമൻ,ജയൻ തപതി, ഭാനുവിക്രമൻനായർ,ഷാനവാസ്, സുമനസ്സൻ, ഭാസി, ജലീൽ സംഘകേളി, സിന്ധു, ഷീജ, ബീന തുടങ്ങിയവർ പങ്കെടുത്തു.

വിവാഹ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് വേണ്ട; ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: വിവാഹ ചടങ്ങുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്...