പി. ശ്രീവേണി അമ്മ (92) അന്തരിച്ചു

Sep 27, 2026

seena

ആറ്റിങ്ങൽ: കോരാണി 18 -ാം മൈൽ ഗീതാഞ്ജലിയിൽ (ഒലീവ് ഗാർഡ്സ്) പരേതനായ കെ . ശ്രീധരൻ നായരുടെ ഭാര്യ പി. ശ്രീവേണി അമ്മ (92) (പൊതുമരാമത്ത് വകുപ്പ്റിട്ട: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) അന്തരിച്ചു.
 
മക്കൾ: സാബു കെ എസ്സ്, ഹരികുമാർ കെ എസ്, ഗീതാ എസ് 
മരുമക്കൾ: ലേഖ .എസ് .എസ്, സുനിത .കെ .എസ്, ഡോ: സുധീർകുമാർ. ആർ

cake tower new
LATEST NEWS