ആറ്റിങ്ങലിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഡിഇഒ ഓഫീസിലെ ഉദ്യോഗസ്ഥന് പരിക്ക്

Dec 6, 2025

ആറ്റിങ്ങലിൽ തെരുവ് നായയുടെ ആക്രമണം രൂക്ഷം. ആറ്റിങ്ങൽ ഡിഇഒ ഓഫീസിലെ ഉദ്യോഗസ്ഥനായ ചിത്രകുമാറിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലും യാത്രക്കാരെ തെരുവ് നായ ആക്രമിച്ചതായി പരാതി ഉണ്ട്. തെരുവ് നായ അക്രമണത്തിനെതിരെ നിയമം കർശനമാക്കാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി കൈക്കൊണ്ടിട്ടില്ല എന്ന ആരോപണവും ഉണ്ട്.

cake tower new
LATEST NEWS