വളര്‍ത്തുനായയുടെ ആക്രമണം; തൊട്ടിലില്‍ കിടന്നുറങ്ങിയ ആറുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Jun 1, 2024

വാഷിങ്ടണ്‍: അമേരിക്കയില്‍ വളര്‍ത്തു നായയുടെ ആക്രമണത്തില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൊട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ അപ്രതീക്ഷിതമായി നായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തെ തുടര്‍ന്ന് ആറ് ദിവസമായി ചികിത്സയിലായിരുന്ന എസ്ര മന്‍സൂറാണ് മരണത്തിന് കീഴടങ്ങിയത്.

മസ്തിഷ്‌ക രക്തസ്രാവവും മസ്തിഷ്‌ക വീക്കവും മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്. നായയില്‍ നിന്ന് ഇതിന് മുമ്പ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആക്രമണത്തിന് കാരണമെന്തെന്ന് അറിയില്ലെന്നും കുട്ടിയുടെ മാതാപിതാക്കളായ ക്ലോയും മാര്‍ക്ക് മന്‍സൂരും പറഞ്ഞു.ഇവരുടെ വീട്ടില്‍ രണ്ട് വളര്‍ത്ത് നായകളാണ് ഉണ്ടായിരുന്നത്. ആക്രമണത്തിന് കാരണക്കാരനായ നായയെ പ്രാദേശിക മൃഗ കേന്ദ്രത്തിലേക്ക് എത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ നോക്സ് കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം കുഞ്ഞിന്റെ ഓര്‍മ്മക്കായി ആന്തരിക അവയവങ്ങള്‍ ദാനം ചെയ്യുന്നതായി കുടുംബം അറിയിച്ചു.

cake tower new
LATEST NEWS
കെസി അതികായന്‍, തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി, സതീശന്‍ നല്ല പ്രതിപക്ഷ നേതാവ്; പുകഴ്ത്തി വെള്ളാപ്പള്ളി

കെസി അതികായന്‍, തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി, സതീശന്‍ നല്ല പ്രതിപക്ഷ നേതാവ്; പുകഴ്ത്തി വെള്ളാപ്പള്ളി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും...

എഐഎഡിഎംകെ പിളര്‍പ്പിലേക്ക് ?, വിജയിനെ പിന്തുണയ്ക്കണമെന്ന് ഭൂരിപക്ഷം എംഎല്‍എമാര്‍; തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്

എഐഎഡിഎംകെ പിളര്‍പ്പിലേക്ക് ?, വിജയിനെ പിന്തുണയ്ക്കണമെന്ന് ഭൂരിപക്ഷം എംഎല്‍എമാര്‍; തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തമിഴക വെട്രി കഴകത്തെ (ടിവികെ)...

ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല: ജി സുകുമാരന്‍ നായര്‍

ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല: ജി സുകുമാരന്‍ നായര്‍

കോട്ടയം: ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍...