ചികിത്സാ ധനസഹായം വിദ്യാർത്ഥിനിയ്ക്ക് അഡ്വ.വി ജോയി എം.എൽ.എ കൈമാറി

Apr 4, 2023

seena

നാവായിക്കുളം: ചികിത്സയിൽ കഴിയുന്ന നാവായിക്കുളം ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ഒൺ വിദ്യാർഥിനിയ്ക്ക് സിപിഐഎം എതുക്കാട് സ്റ്റാച്യു ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക 1.20 ലക്ഷം രൂപ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ:വി.ജോയി എംഎൽഎ വിദ്യാർത്ഥിനിയ്ക്ക് കൈമാറി.

cake tower new
LATEST NEWS