കുടവൂർ എ.കെ.എം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരണപ്പെട്ടു

Jan 9, 2024

കല്ലമ്പലം: പുതുശ്ശേരി മുക്ക് കൊണ്ണൂറി കരിക്കകം എം.എച്ച് ഹൗസിൽ
ജലാലുദ്ദീൻ-സോഫിയ ദമ്പതികളുടെ മകനും, കുടവൂർ എ.കെ.എം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ അൽ-അമീൻ(15) സ്കൂളിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു.

LATEST NEWS