മൊബൈൽ ഫോൺ നൽകാത്തതിൽ തർക്കം; തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

Mar 10, 2023

seena

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാലോടാണ് സംഭവം. താന്നിമൂട് സ്വദേശി അശ്വതിയാണ് മരിച്ചത്. കിടപ്പു മുറിയിലെ ജനലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൊബൈൽ ഫോൺ നൽകാത്തതിനെ ചൊല്ലി വീട്ടിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

cake tower new
LATEST NEWS