അട്ടപ്പാടിയിൽ പത്താം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jan 9, 2024

പാലക്കാട്: അട്ടപ്പാടിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂതുവഴി മൂലക്കട സ്വദേശി ബിനുവാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയാണ് ബിനു. അ​ഗളി സർക്കാർ സ്കൂളിലാണ് ബിനു പഠിക്കുന്നത്.

LATEST NEWS